MS Dhoni Gets Army Permission to Train With Parachute Regiment: Reports
അര്‍ധസൈനിക വിഭാഗത്തില്‍ സൈനിക ബഹുമതിയുള്ള ധോണി സൈനിക പരിശീലനത്തിനായി അവധിയെടുക്കകയാണെന്നാണ് ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ധോണിയുടെ പരിശീലന കാര്യത്തില്‍ ഇനിയും തീരുമാനമായില്ലെന്നാണ് റിപ്പോര്‍ട്ട്.